Questions from പൊതുവിജ്ഞാനം (special)

231. വസ്തുക്കളെ കറുപ്പായും വെളുപ്പായും കാണാൻ സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?

റോഡുകോശങ്ങൾ

232. അസാധാരണ ലോഹം എന്ന് വിശേഷിക്കപ്പെടുന്നത്?

മെർക്കുറി

233. 1 ഫാത്തം എത്ര അടിയാണ്?

6 അടി

234. മരച്ചീനിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസേക്ക് രോഗം

235. വജ്രത്തിന്‍റെ കാഠിന്യം എത്ര?

10 മൊഹ്ർ

236. ഫ്രീഡം ഫ്രം ഫിയര്‍ എന്നാ കൃതി രചിച്ചത്?

ആങ്സാന്‍ സൂചി

237. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല?

ആലപ്പുഴ

238. സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി?

യൂഗ്ലീന

239. ഗാന്ധി വധക്കേസിൽ വിധി പ്രസ്താവിച്ച ന്യായാധിപൻ?

അത്മാ ചരൺ അഗർവാൾ

240. വൈക്കം സത്യഗ്രഹം അവസാനിച്ച ദിവസം?

1925 നവംബര്‍ 23

Visitor-3464

Register / Login