Questions from പൊതുവിജ്ഞാനം (special)

241. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു?

ഇനാമല്‍

242. ആയുർവേദത്തിൽ ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത്?

വാതം; പിത്തം; കഫം

243. കേരളം വളരുന്നു എന്ന കൃതി രചിച്ചത്?

പാലാ നാരായണൻ നായർ

244. അയഡോഫോമിന്‍റെ രാസനാമം?

ട്രൈ അയഡോ മീഥേൻ

245. ഇന്ത്യാ ചരിത്രത്തിലാദ്യമായി പിതൃഹത്യ നടത്തിയ രാജാവ്?

അജാതശത്രു

246. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്താണ്?

അജിനോമോട്ടോ

247. വെണ്ട ചെടിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

യെല്ലോ വെയിൻ മൊസേക്ക്

248. കടൽപ്പായലിൽ സമൃദ്ധമായി കാണുന്ന മൂലകം?

അയഡിൻ

249. സാർസ് രോഗം ബാധിക്കുന്ന ശരീരാവയവം?

ശ്വാസകോശം

250. ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

ഇടുക്കി

Visitor-3131

Register / Login