Questions from പൊതുവിജ്ഞാനം (special)

91. ദഹനരസങ്ങളിൽ കാണപ്പെടുന്ന ആസിഡ്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

92. അസ്ഥിയിൽ ഏറ്റവും കൂടുതലുള്ള ലോഹം?

കാത്സ്യം

93. ഹോർമോണും എൻസൈമും ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി?

ആഗ്നേയ ഗ്രന്ഥി ( പാൻക്രിയാസ് ഗ്ലാൻഡ്)

94. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി

95. കാർബൺ ഏറ്റവും കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന കൽക്കരി?

ആന്ത്രസൈറ്റ്

96. ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം?

ആഫ്രിക്ക

97. ഏറ്റവും ചെറിയ സസ്തനം ഏത്?

ബംബിൾബീ ബാറ്റ് (വവ്വാൽ )

98. ഒ.എൻ.വി കുറുപ്പിന് എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച വർഷം?

2007

99. പുഷ്പങ്ങൾക്ക് മണം നൽകുന്ന രാസവസ്തു?

എസ്റ്ററുകൾ

100. ഒരു ഗ്രോസ് എത്ര ഡസൻ ആണ്?

12 ഡസൻ

Visitor-3296

Register / Login