Questions from പൊതുവിജ്ഞാനം (special)

101. കറുത്ത പട്ടേരി എന്നറിയപ്പെയുന്നത്?

വി.ടി ഭട്ടതിരിപ്പാട്

102. കൈക്കുറപ്പാട്ട് എന്ന നാടകത്തിന്‍റെ രചയിതാവ്?

കാവാലം നാരായണപണിക്കർ

103. പെരിയാര്‍ നദിയുടെ നീളം എത്ര?

244 കി.മീ

104. കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ്?

റവ. ആസ്റ്റലി കൂപ്പർ

105. അമേരിക്കയിൽ നിന്നും സ്വതന്ത്രമായ എക എഷ്യൻ രാജ്യം?

ഫിലിപ്പൈൻസ്

106. ബുദ്ധമതത്തിന്റെ ത്രിരത്നങ്ങൾ ഏതെല്ലാം?

107. ഏറ്റവും കൂടുതൽ സ്റ്റേബിള്‍ ഐസോടോപ്പുകൾ ഉള്ള മൂലകം?

ടിൻ

108. ഏറ്റവും കൂടുതൽ രാജ്യ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി?

ഡാന്യൂബ് നദി

109. രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്ന അവസ്ഥ?

ഹൈപ്പോഗ്ളൈസീമിയ

110. മാതംഗി ഏത് കൃതിയിലെ കഥാപാത്രമാണ്?

ചണ്ഡാലഭിക്ഷുകി

Visitor-3686

Register / Login