112. കേരളത്തില് കിഴക്കോട്ട് ഒഴുകുന്ന നദികളില് ഏറ്റവും ചെറിയ നദി?
പാമ്പാര്
113. 'ട്രെയിൻ ടു പാക്കിസ്ഥാൻ' ആരുടെ കൃതിയാണ്?
ഖുശ്വന്ത് സിംഗ്
114. നെഹ്റു ആന്റ് ഹിസ് വിഷൻ' എന്ന കൃതി രചിച്ചതാര്?
കെ.ആർ നാരായണൻ
115. വെല്ഡിംഗ് പ്രക്രിയയില് ഉപയോഗിക്കുന്ന വതകം?
അസറ്റിലിന്
116. ഋഗ്വേദത്തിന് മലയാള പരിഭാഷ തയ്യാറാക്കിയ കവി?
വള്ളത്തോൾ നാരായണമേനോൻ
117. ഇന്ത്യാവിഭജനത്തെ തുടര്ന്നുണ്ടായ അഭയാര്ത്ഥികളെ സംരക്ഷിക്കുന്നതിനും സാമൂഹിക സാമ്പത്തിക നിലവാരം ഉയര്ത്തുന്നതിനുമായി കേന്ദ്ര സാമൂഹിക വികസന മന്ത്രി ആയിരുന്ന എസ്സ്.കെ. ഡേയുടെ നേതൃത്വത്തില് ആരംഭിച്ച പദ്ധതി?