Questions from പൊതുവിജ്ഞാനം (special)

11. ക്ലാവിന്‍റെ രാസനാമം?

ബേസിക് കോപ്പർ കാർബണേറ്റ്

12. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന വസ്തു?

പെട്രോളിയം

13. ഫത്തേപ്പൂർ സിക്രിയുടെ കവാടം?

ബുലന്ദ് ദർവാസ

14. മരച്ചീനിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസേക്ക് രോഗം

15. സൂര്യനിലെ ഊർജ്ജ സ്രോതസ്സ്?

ഹൈഡ്രജൻ

16. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം?

17. വൂൾ സോർട്ടേഴ്സ് ഡിസീസ് എന്ന പേരിൽ അറിയപ്പെടുന്ന രോഗം?

ആന്ത്രാക്സ്

18. അലിഗഢ് സയന്റിഫിക് സൊസൈറ്റിയുടെ സ്ഥാപകൻ?

സയ്യദ് അഹമ്മദ് ഖാൻ

19. കുഷ്ഠം ശരീരത്തിന്‍റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?

നാഡീവ്യവസ്ഥ

20. സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി?

യൂഗ്ലീന

Visitor-3960

Register / Login