Questions from പൊതുവിജ്ഞാനം (special)

191. കാളിഘട്ട് നഗരത്തിന്‍റെ ഇപ്പോഴത്തെ പേര്?

കൊൽക്കത്ത

192. ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്ക്കാരം?

റൈറ്റ് ലൈവ് ലിഹുഡ് പുരസ്ക്കാരം

193. മഹിളാ രാഷ്ട്രീയ സംഘ് എന്ന സംഘടനയുടെ സ്ഥാപക ആര്?

ലതികാ ഘോഷ്

194. മലയാളത്തിലെ ആദ്യത്തെ ധനശാസ്ത്രമാസിക?

ലക്ഷ്മീവിലാസം

195. സൂയസ് കനാലിന്‍റെ നീളം എത്ര?

120.11 miles (193.30 km)

196. എത്ര ബൈറ്റാണ് ഒരു കിലോബൈറ്റ്?

1024

197. ഫ്രിയോണിന്‍റെ രാസനാമം?

ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ

198. ഏത് വകുപ്പ് പ്രകാരമാണ് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്?

ആർട്ടിക്കിൾ 360

199. കൊച്ചിൻ സാഗ എന്ന കൃതി രചിച്ചതാര്?

റോബർട്ട് ബ്രിസ്റ്റോ

200. സ്പോർട്സുകളുടെ രാജാവ് എന്നറിയപ്പെടുന്നത്?

ഹോക്കി

Visitor-3392

Register / Login