Questions from പൊതുവിജ്ഞാനം (special)

201. സ്റ്റിബ്നൈറ്റ് എന്തിന്‍റെ ആയിരാണ്?

ആന്റീമണി

202. പഞ്ചാബ് നൗജവാൻ സഭയുടെ ആദ്യ സെക്രട്ടറി ആര്?

ഭഗത് സിംഗ്

203. ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത്?

മഗ്സാസെ പുരസ്ക്കാരം

204. കറുത്ത പട്ടേരി എന്നറിയപ്പെയുന്നത്?

വി.ടി ഭട്ടതിരിപ്പാട്

205. ഹണ്ടിങ്സൺ രോഗം ബാധിക്കുന്ന ശരീര ഭാഗe?

മസ്തിഷ്കം

206. 1967ൽ ഇംഗ്ലിഷ് ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഇന്ത്യൻ സംസ്ഥാനം?

നാഗാലാന്റ്

207. ഡോ. രാധാകൃഷ്ണന്റെ ജന്മദിനം അദ്ധ്യാപക ദിനമായി ആചരിച്ചു തുടങ്ങിയ വർഷം?

1962

208. യുറാനസ് ഗ്രഹം 'പച്ച ഗ്രഹം’ എന്നറിയപ്പെടുന്നതിന് കാരണമായ വാതകം?

മീഥേൻ

209. ഇന്ദ്രനീലത്തിന്‍റെ (Saphire) രാസനാമം?

അലുമിനിയം ഓക്സൈഡ്

210. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല?

ആലപ്പുഴ

Visitor-3794

Register / Login