Questions from പൊതുവിജ്ഞാനം (special)

311. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ഹോണേഴ്സ് യുവർ ട്രസ്റ്റ്"?

യൂക്കോ ബാങ്ക്

312. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പത്രം ഏത്?

ടൈംസ് ഓഫ് ഇന്ത്യ

313. മൈക്രോസോഫ്റ്റ് എക്സലിന്‍റെ ഒരു സെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ക്യാരക്ടറുകൾ എത്ര?

65536

314. വിത്തില്ലാത്ത ഒരു മുന്തിരിയിനം?

തോംസൺ സീഡ് ലസ്

315. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

316. ഇന്ത്യയില്‍ ഒരു നദിക്ക് കുറുകെയുള്ള ഏറ്റവും വലിയ പാലം?

317. സൂര്യനിലെ ഊർജ്ജ സ്രോതസ്സ്?

ഹൈഡ്രജൻ

318. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വ ദൗത്യം ഏതായിരുന്നു?

മംഗൾയാൻ

319. ഏറ്റവും ചെറിയ കോശമുള്ള സസ്യം ഏത്?

ബാക്ടീരിയ

320. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഉള്ള രാജ്യം?

ഇന്ത്യ

Visitor-3601

Register / Login