Questions from പൊതുവിജ്ഞാനം (special)

301. ഡ്രീമിങ്ങ് ബിഗ് എന്ന പുസ്‌തകത്തിന്റെ രചയിതാവ്?

സാം പിട്രോഡ

302. ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

കാനഡ

303. ഡോ. വാട്സൺ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?

ഡോ. ആർതർ കോനൻ ഡോയൽ

304. യു.എന്നിലേയ്ക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?

സഈദ് അക്ബറുദ്ദീൻ

305. വിത്തില്ലാത്ത ഒരു മുന്തിരിയിനം?

തോംസൺ സീഡ് ലസ്

306. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

307. വേരുകളുടെ രൂപീകരണത്തിന് സഹായിക്കുന്ന സസ്യ ഹോർമോൺ?

സൈറ്റോ കെനിൻസ്

308. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

ഫ്രഞ്ച് വിപ്ലവം

309. വസൂരി (smallpox) രോഗത്തിനു കാരണമായ വൈറസ്?

വേരിയോള വൈറസ്

310. 1914 ൽ സർ ബഹുമതി നിഷേധിച്ച സ്വാതന്ത്ര്യ സമര സേനാനി?

ഗോപാലകൃഷ്ണ ഗോഖലെ

Visitor-3067

Register / Login