Questions from പൊതുവിജ്ഞാനം (special)

321. ഒരു ഗ്രോസ് എത്ര ഡസൻ ആണ്?

12 ഡസൻ

322. ലഗൂണുകളുടെ നാട്, കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

323. ജിപ്സത്തിന്‍റെ രാസനാമം?

കാത്സ്യം സൾഫേറ്റ്

324. കടലാസ് രാസപരമായി എന്താണ്?

സെല്ലുലോസ്

325. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപയോഗിക്കുന്ന വതകം?

അസറ്റിലിന്‍

326. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച?

കാർബൺ കോപ്പി

327. ഏത് സ്ഥലം കീഴടക്കിയതിന്‍റെ സ്മരണക്കായാണ് അക്ബർ ബുലന്ദ് ദർവാസ നിർമിച്ചത്?

ഗുജറാത്ത്

328. ജീവന്‍റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

അബയോജെനിസിസ്

329. ഏത് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യമാണ് പ്രമേഹത്തിന് കാരണം?

ആഗ്നേയ ഗ്രന്ഥി

330. കോംപാക്ട് ഡിസ്ക് കണ്ടു പിടിച്ചത്?

ജെയിംസ് ടി റസ്സൽ

Visitor-3611

Register / Login