Questions from പൊതുവിജ്ഞാനം (special)

341. ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യക് പ്രതിനിധീകരിച്ചത്?

വിജയലക്ഷ്മി പണ്ഡിറ്റ്

342. ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

ഇടുക്കി

343. ഹൈഡ്രജന്‍റെ വ്യാവസായികോത്പാദന പ്രക്രീയ?

ബോഷ് (Bosh)

344. 1687 ൽ ഗോൽക്കോണ്ടയെ മുഗൾ സാമ്രാജ്യത്തോട് ചേർത്ത ഭരണാധികാരി?

ഔറംഗസീബ്

345. ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ്?

ഡെന്നിസ് ടിറ്റോ

346. ഇറാന്‍റെ പാര്‍ലമെന്‍റ് അറിയപ്പെടുന്നത്?

‘മജ്-ലിസ്‘

347. ഇന്ത്യന്‍ ബിസ്മാർക്ക് എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

348. എട്ടാമത്തെ വൻകര എന്നറിയപ്പെടുന്ന രാജ്യം?

മഡഗാസ്കർ

349. ഒഴുകുന്ന സ്വർണ്ണം എന്നറിയപ്പെടുന്നത്?

പെട്രോളിയം

350. DVD യുടെ സംഭരണ ശേഷി എത്ര?

4.7 GB

Visitor-3017

Register / Login