Questions from പൊതുവിജ്ഞാനം (special)

361. പൾസറുകളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞന്‍ ?

ജോസെലിൻ ബേൽ ബേർണൽ (1967)

362. ഇന്ത്യാ ചരിത്രത്തിലാദ്യമായി പിതൃഹത്യ നടത്തിയ രാജാവ്?

അജാതശത്രു

363. അത്ഭുത ലോഹം എന്നറിയപ്പെടുന്നത്?

ടൈറ്റാനിയം

364. ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ സ്ഥാപിതമായ വർഷം?

1985

365. പേശികളില്ലാത്ത ശരീരത്തിലെ അവയവം?

ശ്വാസകോശം

366. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായതെന്ന്?

1949

367. ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) ന്‍റെ രാസനാമം?

സോഡിയം നൈട്രേറ്റ്

368. സള്‍ഫ്യൂരിക്കാസിഡിന്റെ നിർമ്മാണ പ്രക്രീയ?

സമ്പർക്ക (Contact)

369. ഗോമേതകത്തിന്‍റെ (Topaz) നിറം?

ബ്രൗൺ

370. URL ന്‍റെ പൂർണ്ണരൂപം?

യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ

Visitor-3592

Register / Login