Questions from പൊതുവിജ്ഞാനം (special)

371. കലെയ്ഡോസ്കോപ്പ് കണ്ടുപിടിച്ചത്?

ഡേവിഡ് ബ്രൂവ്സ്റ്റെര്‍

372. ബെൻസീൻ കണ്ടു പിടിച്ചതാര്?

മൈക്കൽ ഫാരഡേ

373. പാക്കിസ്ഥാന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

മുഹമ്മദാലി ജിന്ന

374. ക്രിസ്തുഭാഗവതം രചിച്ചതാര്?

പി.സി ദേവസ്യാ

375. ആത്മവിദ്യാ സംഘം സ്ഥാപകൻ?

വാഗ്ഭടാനന്ദൻ

376. ദ്രോണാചാര്യ അവാര്‍ഡ് നല്‍കി തുടങ്ങിയ വര്‍ഷം?

1985

377. കഴ്സൺ പ്രഭുവിനെ ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്ന് വിശേഷിപ്പിച്ചതാര്?

ഗോപാലകൃഷ്ണ ഗോഖലെ

378. യൂണിഫോം സിവിൽ കോഡ് നിലവിൽ ഉള്ള ഏക ഇന്ത്യൻ സംസ്ഥാനം?

ഗോവ

379. ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി നിരാഹാര സമരം നടത്തി മരണപ്പെട്ട നേതാവ്?

പോറ്റി ശ്രീരാമലു

380. മേരി ഇവാൻസ് ഏത് പേരിലാണ് പ്രശസ്തയായത്?

ജോർജ്ജ് ഏലിയറ്റ്

Visitor-3887

Register / Login