Questions from പൊതുവിജ്ഞാനം (special)

381. അലിഗഢ് സയന്റിഫിക് സൊസൈറ്റിയുടെ സ്ഥാപകൻ?

സയ്യദ് അഹമ്മദ് ഖാൻ

382. ഇംഗ്ലണ്ടിലെ നീളം കൂടിയ നദി?

തെംസ്

383. അയഡോഫോമിന്‍റെ രാസനാമം?

ട്രൈ അയഡോ മീഥേൻ

384. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്നത്?

ഫിലിപ്പൈൻസ്

385. ലേസർ പ്രിന്റർ ആദ്യമായി അവതരിപ്പിച്ച കമ്പനി?

ഐ.ബി.എം

386. വിക്കിപീഡിയയുടെ സ്ഥാപകൻ?

ജിമ്മി വെയ്ൽസ്

387. തൈറോക്സിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഗോയിറ്റർ

388. ശിശുവിന്റെ പിതൃത്വ പരിശോധനയിൽ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര രീതി?

ഡി.എൻ.എ ഫിംഗർ പ്രിന്റിങ്

389. ഭൂമിയുടെ ഭ്രമണകാലം?

23 ദിവസം 56 മിനുട്ട് 4 സെക്കന്‍ഡ്

390. സ്ട്രെയിറ്റ് ഫ്രം ദി ഹാർട്ട് ആരുടെ ആത്മകഥയാണ്?

കപിൽദേവ്

Visitor-3670

Register / Login