Questions from പൊതുവിജ്ഞാനം (special)

391. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത്?

സുഭാഷ് ചന്ദ്ര ബോസ്

392. റബ്ബറിന്റെ ജന്മദേശം?

ബ്രസീൽ

393. പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലം?

റൂക്കറി

394. ക്രോം യെല്ലോയുടെ രാസനാമം?

ലെഡ്‌ കോമേറ്റ്

395. കേരളം സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത നേടിയ വര്‍ഷം?

1993

396. സി.ആർ ദാസ് ഏത് നഗരത്തിലെ മേയർ ആയിരുന്നു?

കൊൽക്കത്ത

397. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "യുവർ പെർഫക്ട് ബാങ്കിംഗ് പാർട്ണർ"?

ഫെഡറൽ ബാങ്ക്

398. വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

ഗാൽവനോ മീറ്റർ

399. "എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ " എന്നഭിപ്രായപ്പെട്ടത്?

സ്വാമി ദയാനന്ദ സരസ്വതി

400. 1687 ൽ ഗോൽക്കോണ്ടയെ മുഗൾ സാമ്രാജ്യത്തോട് ചേർത്ത ഭരണാധികാരി?

ഔറംഗസീബ്

Visitor-3859

Register / Login