Questions from പൊതുവിജ്ഞാനം (special)

411. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?

ശനി (Saturn)

412. ഇന്തുപ്പ് (ഹാലൈഡ് സാൾട്ട് )ന്‍റെ രാസനാമം?

പൊട്ടാസ്യം ക്ലോറൈഡ്

413. കാർണലൈറ്റ് എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

414. 1937ൽ മദ്രാസിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിന് നേതൃത്വം നൽകിയതാര്?

സി. രാജഗോപാലാചാരി

415. ഒ.വി വിജയന്റെ അപൂർണ്ണമായ നോവൽ?

പത്മാസനം

416. പ്രാചീനകവിത്രയം എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി; എഴുത്തച്ഛന്‍; കുഞ്ചന്‍നമ്പ്യാര്‍

417. കുത്തബ് മിനാറിന്റെ കവാടം?

അലൈ ദർവാസ

418. കറുപ്പ് ഉത്പാദിപ്പിക്കുന്ന സസ്യം?

പോപ്പി

419. യൂ ട്യൂബ് ഏത് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്?

ഗൂഗിൾ

420. ചാർവാക മതത്തിന്‍റെ ഉപജ്ഞാതാവ്?

ബ്രഹസ്പതി

Visitor-3562

Register / Login