Questions from പൊതുവിജ്ഞാനം (special)

421. തൈറോക്സിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഗോയിറ്റർ

422. DVD യുടെ സംഭരണ ശേഷി എത്ര?

4.7 GB

423. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പായ പെന്നി ബ്ലാക്ക് പുറത്തിറക്കിയ വർഷം?

1840 മെയ് 1 ( ബ്രിട്ടൻ)

424. ഇന്ത്യയിലാദ്യമായി സർക്കാർ ആഭിമുഖ്യത്തിൽ ചിട്ടി ആരംഭിച്ച സംസ്ഥാനം?

കേരളം

425. കിഴക്കിന്‍റെ സ്കോട്ലാന്‍റ് എന്നറിയപ്പെടുന്നത്?

ഷില്ലോംഗ്

426. അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്നതിനുള്ള ഉപകരണം?

ഹൈഗ്രോ മീറ്റർ

427. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?

പമ്പ

428. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എവിടെ?

ചെന്നൈ

429. മാഗ്നറ്റൈറ്റ് എന്തിന്‍റെ ആയിരാണ്?

അയൺ

430. യു.എന്നിലേയ്ക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?

സഈദ് അക്ബറുദ്ദീൻ

Visitor-3499

Register / Login