441. ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഏറ്റവും പുതിയ ഉപഗ്രഹം?
യാവൊഗാൻ 23
442. കോൺൾസിനെ എതിർക്കുന്നതിനായി 1888 ൽ യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചതാര്?
സയ്യദ് അഹമ്മദ് ഖാൻ
443. ഗലീനയുടെ രാസനാമം?
ലെഡ് സൾഫൈഡ്
444. കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
നോട്ട്
445. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വൈറ്റമിൻ ഏത്?
വൈറ്റമിൻ C
446. ഇന്ത്യയുടെ പടിഞ്ഞാറേ വാതില്?
മുംബൈ
447. സൗരയുധത്തിലെ ഗ്രഹങ്ങളിൽ ഭൂമിക്ക് വലുപ്പത്തിൽ എത്രാം സ്ഥാനമാണ്?
5
448. നവോത്ഥാനത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം?
ഇറ്റലി
449. സസ്യങ്ങളുടെ വേരുകൾ ജലം ആഗിരണം ചെയ്യുന്ന പ്രക്രീയ?