Questions from പൊതുവിജ്ഞാനം (special)

451. ഭൂമിയുടെ കാന്തിക ശക്തിക്കനുസരിച്ച് സഞ്ചരിക്കാൻ കഴിവുള്ള ജീവി?

ഒച്ച്

452. ബിലാത്തിവിശേഷം എന്ന സഞ്ചാര സാഹിത്യകൃതി രചിച്ചത്?

കെ.പി.കേശവമേനോന്‍

453. ക്യാബേജിനെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

ബ്ലാക്ക് റിങ്ങ്സ് സ്പോട്ട്

454. കടൽപ്പായലിൽ സമൃദ്ധമായി കാണുന്ന മൂലകം?

അയഡിൻ

455. തൈറോക്സിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഗോയിറ്റർ

456. കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്?

ചമ്രവട്ടം

457. ഋതുഭേദങ്ങൾക്ക് കാരണമെന്ത്?

ഭൂമിയുടെ പരിക്രമണം

458. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?

വർണാന്ധത

459. ജലത്തോടുള്ള അമിത ഭയം അറിയപ്പെടുന്നത്?

ഹൈഡ്രോഫോബിയ

460. അലക്സാണ്ടറുടെ പ്രസിദ്ധമായ കുതിര?

ബ്യൂസിഫാലസ്

Visitor-3583

Register / Login