Questions from പൊതുവിജ്ഞാനം (special)

461. ഫ്രിയോണിന്‍റെ രാസനാമം?

ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ

462. എത്ര ബൈറ്റാണ് ഒരു കിലോബൈറ്റ്?

1024

463. 1772 ൽ രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം?

464. തിരുവിതാംകൂര്‍ റേഡിയോ നിലയം ഓള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

1950 ഏപ്രില്‍ 1

465. ക്രോം യെല്ലോയുടെ രാസനാമം?

ലെഡ്‌ കോമേറ്റ്

466. നീല ഹരിത ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോസയാനിൻ

467. കറുപ്പ് ഉത്പാദിപ്പിക്കുന്ന സസ്യം?

പോപ്പി

468. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

469. നാവിക കലാപം ആരംഭിച്ച തീയതി?

1946 ഫെബ്രുവരി 18

470. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി?

സ്നൂപ്പി

Visitor-3492

Register / Login