Questions from പൊതുവിജ്ഞാനം (special)

481. കേരളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം?

ധന്വന്തരി

482. സ്മെല്ലിംങ്ങ് സോൾട്ടിന്‍റെ രാസനാമം?

നൈട്രസ് ഓക്സൈഡ്

483. D DT യുടെ രാസനാമം?

ഡൈക്ലോറോ ഡൈഫീനൈൽ ട്രൈക്ലോറോ ഈഥേൻ

484. 1 ഫാത്തം എത്ര അടിയാണ്?

6 അടി

485. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിൻ (ജിവകം) ഏതെല്ലാം?

486. ബാക്ടീരിയകളെ ആക്രമിച്ച് നശിപ്പിക്കുന്ന വൈറസുകൾ?

ബാക്ടീരിയോ ഫേജുകൾ

487. ഏറ്റവും പ്രാചീനമായ മലയാളം ലിപി?

വട്ടെഴുത്ത്

488. മഴവില്ലിൽ മധ്യത്തിൽ കാണുന്ന നിറം ഏത്?

പച്ച

489. 1977 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ താര്?

രാജ് നാരായണ്‍

490. സെൻട്രൽ ലജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിയാൻ ഭഗത് സിംഗിനെ അനുഗമിച്ചതാര്?

ബടുകേശ്വർ ദത്ത്

Visitor-3876

Register / Login