Questions from പൊതുവിജ്ഞാനം (special)

491. മണ്ണിൽ നിന്നും നൈട്രജൻ നേരിട്ട് വലിച്ചെടുക്കാൻ കഴിവുള്ള ബാക്ടീരിയകൾ?

അസറ്റോ ബാക്ടർ

492. മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ISROയുടെ ചെയർമാൻ ?

കെ.രാധാകൃഷ്ണൻ

493. ഈജിപ്തിലുണ്ടായിരുന്ന ഹൈറോ ഗ്ലിഫിക്സ് ലിപിയിലെ അടിസ്ഥാന ചിഹ്നങ്ങളുടെ എണ്ണം?

24

494. എസ്. ഐ യൂണിറ്റിലെ അടിസ്ഥാന യൂണിറ്റുകളുടെ എണ്ണം?

ഏഴ്

495. സ്റ്റിബ്നൈറ്റ് എന്തിന്‍റെ ആയിരാണ്?

ആന്റീമണി

496. അർജന്റീനയുടെ നാണയം ഏത്?

പെസോ

497. ഫത്തേപ്പൂർ സിക്രിയുടെ കവാടം?

ബുലന്ദ് ദർവാസ

498. മുഗൾ രാജാവായ ഷാജഹാന്റെ യഥാർത്ഥ പേര്?

ഖുറം

499. സോപ്പു കുമിള സൂര്യപ്രകാശത്തിൽ തിളങ്ങുന്നതിന് കാരണമായ പ്രതിഭാസം?

ഇന്റർഫെറൻസ്

500. മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന്?

ഫെബ്രുവരി 21

Visitor-3279

Register / Login