Questions from പൊതുവിജ്ഞാനം (special)

431. കടലാസ് രാസപരമായി എന്താണ്?

സെല്ലുലോസ്

432. ഏറ്റവും പ്രാചീനമായ മലയാളം ലിപി?

വട്ടെഴുത്ത്

433. ഇരുപത്തിമൂന്നാമത്തെ ജൈന തീർത്ഥങ്കരൻ?

പാർശ്വനാഥൻ

434. യു.പി.എസ് ന്‍റെ പൂർണ്ണരൂപം?

അൺ ഇന്ററപ്റ്റഡ് പവർ സപ്ലേ

435. 2017 ലെ ലോക പുസ്ത തലസ്ഥാനമായി യുനസ്കോ തിരഞ്ഞെടുത്ത തലസ്ഥാനം?

കൊനാക്രി

436. ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്‍ഡലം?

സ്ട്രാറ്റോസ്ഫിയർ

437. ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

ഇടുക്കി

438. 1 ഫാത്തം എത്ര അടിയാണ്?

6 അടി

439. സ്മെല്ലിംങ്ങ് സോൾട്ടിന്‍റെ രാസനാമം?

നൈട്രസ് ഓക്സൈഡ്

440. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന വസ്തു?

പെട്രോളിയം

Visitor-3736

Register / Login