Questions from പൊതുവിജ്ഞാനം (special)

351. ഇന്ത്യൻ ലിബറൽ ഫെഡറേഷന്‍റെ (1918) ആദ്യ പ്രസിഡന്റ്?

സുരേന്ദ്രനാഥ് ബാനർജി

352. ഋതുഭേദങ്ങൾക്ക് കാരണമെന്ത്?

ഭൂമിയുടെ പരിക്രമണം

353. 'ട്രെയിൻ ടു പാക്കിസ്ഥാൻ' ആരുടെ കൃതിയാണ്?

ഖുശ്വന്ത്‌ സിംഗ്

354. കറുത്ത പട്ടേരി എന്നറിയപ്പെയുന്നത്?

വി.ടി ഭട്ടതിരിപ്പാട്

355. ഹേബര്‍ പ്രക്രീയയിലൂടെ നിര്‍മ്മിക്കുന്നത്?

അമോണിയ

356. ഏറ്റവും വേഗതയിൽ ഓടാൻ കഴിയുന്ന പക്ഷി?

ഒട്ടകപ്പക്ഷി

357. ഒരിക്കൽ പോലും വെള്ളം കുടിക്കാത്ത ജന്തു?

കംഗാരു എലി

358. ഏത് ശരീരഭാഗത്തെ ബാധിക്കുന്ന രോഗമാണ് സ്പോണ്ടിലൈറ്റിസ്?

നട്ടെല്ല്

359. 2017 ലെ ലോക പുസ്ത തലസ്ഥാനമായി യുനസ്കോ തിരഞ്ഞെടുത്ത തലസ്ഥാനം?

കൊനാക്രി

360. ഡിണ്ടിഗലിൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച ഗാന്ധിയൻ?

ജി രാമചന്ദ്രൻ

Visitor-3404

Register / Login