Questions from പൊതുവിജ്ഞാനം (special)

311. യൂറോപ്പിലെ നീളം കൂടിയ നദി?

വോൾഗ

312. കേരള സർക്കാർ വിനോദസഞ്ചാരം ഒരു വ്യവസായമായി അംഗീകരിച്ച വർഷം?

1986

313. സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ ദൃശ്യമാകുന്ന രണ്ട് പ്രതിഭാസങ്ങൾ?

314. USB യുടെ പൂർണ്ണരൂപം?

യൂണിവേഴ്സൽ സീരിയൽ ബസ്

315. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള പക്ഷി?

എമു

316. മാഗ്നറ്റൈറ്റ് എന്തിന്‍റെ ആയിരാണ്?

അയൺ

317. വിക്രംശില സർവ്വകലാശാലയുടെ സ്ഥാപകൻ?

ധർമ്മപാലൻ

318. ടെന്നീസിന്‍റെ ജന്മനാട്?

ഫ്രാൻസ്

319. ഏരിയാന എന്നറിയപ്പെട്ടിരുന്ന പ്രദേശം?

അഫ്ഗാനിസ്ഥാൻ

320. ഇന്ത്യൻ ആണവ പരീക്ഷണത്തിന്റെ പിതാവ്?

ഹോമി ജഹാംഗീർ ഭാഭ

Visitor-3294

Register / Login