Questions from പൊതുവിജ്ഞാനം (special)

291. മൗലിക കടമകൾ ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തിട്ടുള്ളത്?

റഷ്യൻ ഭരണഘടന

292. ഇന്റർപോളിന്റെ ആസ്ഥാനം?

ലിയോൺസ്

293. മാരാമൺ കൺവെൻഷൻ ആരംഭിച്ച വർഷം?

1895

294. മാഗ്നറ്റൈറ്റ് എന്തിന്‍റെ ആയിരാണ്?

അയൺ

295. ഈജിപ്തിലുണ്ടായിരുന്ന ഹൈറോ ഗ്ലിഫിക്സ് ലിപിയിലെ അടിസ്ഥാന ചിഹ്നങ്ങളുടെ എണ്ണം?

24

296. ഇംഗ്ലണ്ടിലെ നീളം കൂടിയ നദി?

തെംസ്

297. പെരിയാര്‍ നദിയുടെ നീളം എത്ര?

244 കി.മീ

298. 22 കാരറ്റ് സ്വർണ്ണത്തിൽ എത്ര ശതമാനം സ്വർണ്ണം അടങ്ങിയിരിക്കും?

91.59999999999999

299. വെണ്ട ചെടിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

യെല്ലോ വെയിൻ മൊസേക്ക്

300. ആത്മസമർപ്പണം എന്ന യോഗ പ്രക്രീയയിലൂടെ മരണ വരിച്ച സ്വാതന്ത്യ സമര സേനാനി?

വി.ഡി സവർക്കർ

Visitor-3731

Register / Login