Questions from പൊതുവിജ്ഞാനം (special)

281. ഇന്ത്യയിൽ ഭൂപടം തയാറാക്കുന്ന സ്ഥാപനം?

സർവേ ഓഫ് ഇന്ത്യ

282. നക്ഷത്രങ്ങൾ തിളങ്ങുന്നതിനുള്ള കാരണം?

റിഫ്രാക്ഷൻ

283. ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

എറണാകുളം

284. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

അസ്കോർബിക് ആസിഡ്

285. ജലത്തോടുള്ള അമിത ഭയം അറിയപ്പെടുന്നത്?

ഹൈഡ്രോഫോബിയ

286. നല്ല ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്?

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

287. ദൈവത്തിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹരിയാന

288. കിങ് ഓഫ് ഷാഡോസ് എന്നറിയപ്പടുന്ന ചിത്രകാരൻ?

റംബ്രാൻഡ്

289. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ഉപഗ്രഹം?

ടൈറ്റൻ

290. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപയോഗിക്കുന്ന വതകം?

അസറ്റിലിന്‍

Visitor-3634

Register / Login