Questions from പൊതുവിജ്ഞാനം (special)

361. എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?

എം.എസ് സുബ്ബലക്ഷ്മി

362. പ്രഭാതത്തിൽ "അപ്പോളോ " എന്നും പ്രദോഷത്തിൽ "ഹെർമിസ്" എന്നും റോമാക്കാർ വിളിക്കുന്ന ഗ്രഹം?

ബുധന്‍

363. 1973 ലെ സീനായ് യുദ്ധത്തിൽ ഈജിപ്തിനോട് യുദ്ധം ചെയ്തത്?

ഇസ്രായേൽ

364. USB യുടെ പൂർണ്ണരൂപം?

യൂണിവേഴ്സൽ സീരിയൽ ബസ്

365. വർദ്ധമാന മഹാവീരന്റെ പ്രധാന ശിഷ്യൻ?

ജമാലി

366. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

367. ലാബോഴ്സ് ഏത് രാജ്യത്തെ ഓഹരി വിപണിയാണ്?

ഫ്രാൻസ്

368. ഇന്ത്യൻ ഫയർ എന്നറിയിപ്പെടുന്ന സസ്യം?

അശോകം

369. വിക്ടോറിയാ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ?

കൊൽക്കത്ത

370. സസ്യ ശരീരം കോശത്താൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

റോബർട്ട് ഹുക്ക്

Visitor-3497

Register / Login