Questions from പൊതുവിജ്ഞാനം (special)

401. വോൾവോ ഏത് രാജ്യത്തെ വാഹന നിർമ്മാതാക്കളാണ്?

സ്വീഡൻ

402. ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണപദ്ധതിയായ ചന്ദ്രയാൻ - 1 വിക്ഷേപിച്ചതെന്ന്?

2008 ഒക്ടോബർ 22

403. DBMS ന്‍റെ പൂർണ്ണരൂപം?

ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം

404. വെണ്ട ചെടിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

യെല്ലോ വെയിൻ മൊസേക്ക്

405. അഖിലേന്ത്യാ കിസാൻ സഭയുടെ ആദ്യ സമ്മേളന വേദി?

ലക്നൗ

406. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി

407. ഏറ്റവും കൂടുതൽ ഉപ ഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം?

ശനി (Saturn)

408. കൊൽക്കത്തയിൽ ബ്ലാക്ക് ഹോൾ ട്രാജഡി (ഇരുട്ടറ ദുരന്തം) നടന്ന വർഷം?

1756

409. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ക്രെട്ടിനിസം

410. ഏറ്റവും ചൂട് കുറഞ്ഞ ഭൂഖണ്ഡം?

അന്റാർട്ടിക്ക

Visitor-3402

Register / Login