Questions from പൊതുവിജ്ഞാനം (special)

441. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ഹോണേഴ്സ് യുവർ ട്രസ്റ്റ്"?

യൂക്കോ ബാങ്ക്

442. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ഉപഗ്രഹം?

ടൈറ്റൻ

443. തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ?

ഐസോടോൺ

444. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജന്തു?

ബീവർ

445. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച?

കാർബൺ കോപ്പി

446. കുഞ്ചന്‍ ദിനം എന്ന്?

മെയ് 5

447. ഇന്ദ്രന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

448. ഗാന്ധി വധക്കേസിൽ വിധി പ്രസ്താവിച്ച ന്യായാധിപൻ?

അത്മാ ചരൺ അഗർവാൾ

449. 1929 ൽ 'കുടി അരശ്' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?

രാമസ്വാമി നായ്ക്കർ

450. നൈട്രോഗ്ലിസറിൻ കണ്ടു പിടിച്ചതാര്?

ആൽഫ്രഡ് നോബേൽ

Visitor-3846

Register / Login