Questions from പൊതുവിജ്ഞാനം (special)

451. ഇരുമ്പിന്‍റെ അറ്റോമിക് നമ്പർ?

26

452. കോംപാക്ട് ഡിസ്ക് കണ്ടു പിടിച്ചത്?

ജെയിംസ് ടി റസ്സൽ

453. കോമൺവെൽത്തിന്റെ പുതിയ സെക്രട്ടറി ജനറൽ?

പട്രീഷ്യ സ്കോട്ലൻഡ്

454. കവിരാജമാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

455. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?

1978

456. ടിപ്പു സുൽത്താൻ സ്വാതന്ത്യത്തിന്‍റെ മരം നട്ട നഗരം ഏത്?

ശ്രീരംഗപട്ടണം

457. ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്?

ലഖ്നൗ

458. ക്ലാവിന്‍റെ രാസനാമം?

ബേസിക് കോപ്പർ കാർബണേറ്റ്

459. ബ്ലേഡ് നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?

ഹൈ കാർബൺ സ്റ്റീൽ

460. അനലോഗ് സിഗ്നലിനെ ഡിജിറ്റൽ സിഗ്നലാക്കുന്ന പ്രക്രീയ?

ഡീമോഡുലേഷൻ

Visitor-3844

Register / Login