Questions from പൊതുവിജ്ഞാനം (special)

471. 'ട്രെയിൻ ടു പാക്കിസ്ഥാൻ' ആരുടെ കൃതിയാണ്?

ഖുശ്വന്ത്‌ സിംഗ്

472. കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ A

473. ഡോ. രാധാകൃഷ്ണന്റെ ജന്മദിനം അദ്ധ്യാപക ദിനമായി ആചരിച്ചു തുടങ്ങിയ വർഷം?

1962

474. കുഞ്ചന്‍ ദിനം എന്ന്?

മെയ് 5

475. ആവർത്തനപ്പട്ടികയുടെ (Periodic Table) പിതാവ്?

ഡിമിത്രി മെന്‍ഡെലീബ്

476. പുഷ്പങ്ങൾക്ക് മണം നൽകുന്ന രാസവസ്തു?

എസ്റ്ററുകൾ

477. വസൂരി (smallpox) രോഗത്തിനു കാരണമായ വൈറസ്?

വേരിയോള വൈറസ്

478. ലാവാ ശില പൊടിഞ്ഞ് രൂപപ്പെടുന്ന മണ്ണ് ?

കറുത്ത മണ്ണ്

479. അർജന്റീനയുടെ നാണയം ഏത്?

പെസോ

480. കോൺഗ്രസിന്‍റെ പേരിനോട് നാഷണൽ എന്ന് കൂട്ടിച്ചേർക്കപ്പെട്ട കോൺഗ്രസ് സമ്മേളനം?

1891 ലെ നാഗ്പൂർ സമ്മേളനം

Visitor-3474

Register / Login