Questions from പൊതുവിജ്ഞാനം (special)

491. ഈസ്റ്റ് ലണ്ടൻ എന്ന തുറമുഖ പട്ടണം ഏത് രാജ്യത്താണ്?

ദക്ഷിണാഫ്രിക്ക

492. രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാ പാളിച്ചകളെപ്പറ്റി അന്വേഷിച്ച കമ്മിഷൻ?

ജെയിൻ കമ്മീഷൻ

493. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള പക്ഷി?

എമു

494. അറയ്ക്കല്‍ രാജവംശത്തിലെ പെണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്?

അറയ്ക്കല്‍ ബീവി

495. മാരാമൺ കൺവെൻഷൻ ആരംഭിച്ച വർഷം?

1895

496. അർജന്റീനയുടെ നാണയം ഏത്?

പെസോ

497. 'ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " രചിച്ചതാര്?

ഈച്ഛര വാര്യർ

498. കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായ ആദ്യ വനിത?

രാജ്കുമാരി അമൃത്കൗർ

499. എ.കെ ഗോപാലൻ നയിച്ച പട്ടിണി ജാഥയിൽ പങ്കെടുത്തവർ എത്ര?

32

500. ഇന്റർനെറ്റ് ഉപയോഗത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?

ചൈന

Visitor-3837

Register / Login