Questions from പൊതുവിജ്ഞാനം (special)

521. ബർമുഡ് ഗ്രാസ് എന്നറിയപ്പെടുന്നത്?

കറുകപ്പുല്ല്

522. യുറാനസ് ഗ്രഹം 'പച്ച ഗ്രഹം’ എന്നറിയപ്പെടുന്നതിന് കാരണമായ വാതകം?

മീഥേൻ

523. 1967ൽ ഇംഗ്ലിഷ് ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഇന്ത്യൻ സംസ്ഥാനം?

നാഗാലാന്റ്

524. " പാലൂർ" എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?

മാധവൻ നമ്പൂതിരി

525. പച്ചിലകളിൽ പ്രകാശത്തെ ആഗിരണം ചെയ്യുന്ന വസ്തു ഏത്?

കരോട്ടിൻ

526. മുഗൾ രാജാവായ ഷാജഹാന്റെ യഥാർത്ഥ പേര്?

ഖുറം

527. ഇന്ത്യൻ റെയിൽവേയുടെ പരിഷ്ക്കരണത്തിനായി നിയോഗിക്കപ്പെട്ട കമ്മിറ്റി?

ബിബേക് ദേബ്രോയ്

528. കൈക്കുറപ്പാട്ട് എന്ന നാടകത്തിന്‍റെ രചയിതാവ്?

കാവാലം നാരായണപണിക്കർ

529. അണലിവിഷം ഏറ്റവും കൂടുതൽ ബാധിക്കുന്ന ശരീരഭാഗം?

വൃക്ക

530. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഉള്ള രാജ്യം?

ഇന്ത്യ

Visitor-3323

Register / Login