Questions from പൊതുവിജ്ഞാനം (special)

541. ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം മറ്റും ഉണ്ടാകുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ?

ഇൻഫ്രാസോണിക്

542. എട്ടാമത്തെ വൻകര എന്നറിയപ്പെടുന്ന രാജ്യം?

മഡഗാസ്കർ

543. തേനിന് അണുക്കളെ നശിപ്പിക്കാനുള്ള ശക്തി നല്കുന്നത്?

ഹൈഡ്രജൻ പെറോക്സൈഡ്

544. ചുവന്ന രക്താണുക്കളുടെ ശരാശരി ആയുസ്സ്?

120 ദിവസം

545. ഇന്ദ്രനീലത്തിന്‍റെ (Saphire) രാസനാമം?

അലുമിനിയം ഓക്സൈഡ്

546. മാരാമൺ കൺവെൻഷൻ ആരംഭിച്ച വർഷം?

1895

547. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?

1978

548. ഗോണോറിയ പകരുന്നത് എങ്ങനെ?

ലൈംഗിക സമ്പർക്കത്തിലൂടെ

549. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല?

ആലപ്പുഴ

550. ബ്രിട്ടന്‍റെ കഷ്ടകാലം ഇന്ത്യയുടെ അവസരം" എന്ന പ്രസ്താവന ഏത് സ്വാതന്ത്യ സമര സേനാനിയുടെയാണ്?

സുഭാഷ് ചന്ദ്ര ബോസ്

Visitor-3650

Register / Login