Questions from പൊതുവിജ്ഞാനം (special)

571. ഏറ്റവും ചെറിയ ബാക്ടീരിയ പരത്തുന്ന രോഗം?

ഇൻഫ്ളുവൻസ

572. കണ്ണീർവാതകത്തിന്‍റെ രാസനാമം?

ക്ലോറോ അസറ്റോഫിനോൺ

573. ജെ. ജെ. തോംസൺ ഇലക്ട്രോൺ കണ്ടുപിടിച്ച വര്‍ഷം?

1897

574. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

അസ്കോർബിക് ആസിഡ്

575. കിഴക്കിന്‍റെ സ്കോട്ലാന്‍റ് എന്നറിയപ്പെടുന്നത്?

ഷില്ലോംഗ്

576. അൽമാജെസ്റ്റ്, ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്?

ടോളമി

577. സോഡാ ആഷിന്‍റെ രാസനാമം?

സോഡിയം കാർബണേറ്റ്‌

578. ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്നത്?

കൂണികൾച്ചർ

579. ആണവോർജ്ജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പൽ?

നോട്ടിലസ്

580. സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രമാനവശേഷി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ തലവൻ?

എൻ. ഗോപാലസ്വാമി

Visitor-3881

Register / Login