Questions from പൊതുവിജ്ഞാനം (special)

621. ദാദാഭായി നവറോജി ഡ്രെയിൻ തിയറി (ചോർച്ചാ സിദ്ധാന്തം) അവതരിപ്പിച്ച വർഷം?

1867

622. മഹിളാ രാഷ്ട്രീയ സംഘ് എന്ന സംഘടനയുടെ സ്ഥാപക ആര്?

ലതികാ ഘോഷ്

623. മനുഷ്യന് ഉപകാരികളായ ബാക്ടീരിയകളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

ലൂയി പാസ്ച്ചർ

624. വാർദ്ധക്യത്തേക്കുറിച്ചുള്ള പഠനം?

ജറന്റോളജി

625. ഒരു കുതിരശക്തി (Horse Power) എത്ര വാട്സ് ആണ്?

746

626. ഗലീനയുടെ രാസനാമം?

ലെഡ് സൾഫൈഡ്

627. ഇരുപത്തിമൂന്നാമത്തെ ജൈന തീർത്ഥങ്കരൻ?

പാർശ്വനാഥൻ

628. ജി- 2 ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?

അയർലാന്‍റ്

629. ഹൈഡ്രജന്‍റെ വ്യാവസായികോത്പാദന പ്രക്രീയ?

ബോഷ് (Bosh)

630. ഇന്ത്യന്‍ പബ്ളിക് സ്കൂളുകളുടെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം?

ഡെറാഡൂണ്‍

Visitor-3144

Register / Login