Questions from പൊതുവിജ്ഞാനം (special)

641. ഒ.വി വിജയന്റെ അപൂർണ്ണമായ നോവൽ?

പത്മാസനം

642. ഇന്ത്യയില്‍ ഒരു നദിക്ക് കുറുകെയുള്ള ഏറ്റവും വലിയ പാലം?

643. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്ന വൻകര?

വടക്കേ അമേരിക്ക

644. വിദ്യാഭ്യാസ പരിഷ്ക്കരണത്തിനായി ഹണ്ടർ കമ്മീഷൻ നിയമിതമായ വര്‍ഷം?

1882

645. പൂച്ചയുടെ ശാസത്രിയ നാമം?

ഫെലിസ് ഡൊമസ്റ്റിക്ക

646. മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന്?

ഫെബ്രുവരി 21

647. ഹോർമോണും എൻസൈമും ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി?

ആഗ്നേയ ഗ്രന്ഥി ( പാൻക്രിയാസ് ഗ്ലാൻഡ്)

648. ഗോവസൂരി പ്രയോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

എഡ്വേർഡ് ജെന്നർ

649. " പാലൂർ" എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?

മാധവൻ നമ്പൂതിരി

650. ടിപ്പു സുൽത്താൻ സ്വാതന്ത്യത്തിന്‍റെ മരം നട്ട നഗരം ഏത്?

ശ്രീരംഗപട്ടണം

Visitor-3460

Register / Login