612. കിഴക്കിന്‍റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
മേഘാലയ
613. തിലോത്തമ എത് വിളയുടെ വിത്തിനമാണ്?
എള്ള്
614. 22 കാരറ്റ് സ്വർണ്ണത്തിൽ എത്ര ശതമാനം സ്വർണ്ണം അടങ്ങിയിരിക്കും?
91.59999999999999
615. ദേവിലാലിന്‍റെ അന്ത്യവിശ്രമസ്ഥലം?
സംഘർഷ്സ്ഥൽ
616. നക്ഷത്രങ്ങൾ തിളങ്ങുന്നതിനുള്ള കാരണം?
റിഫ്രാക്ഷൻ
617. കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി?
പാമ്പാര്‍
618. "രക്ത മാംസങ്ങളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിച്ചെന്നു വരില്ല " ഗാന്ധിജിയെപ്പറ്റി ഇപ്രകാരം അഭിപ്രായപ്പെട്ടത്?
ആൽബർട്ട് ഐൻസ്റ്റീൻ
619. ഗാന്ധി വധക്കേസിൽ വിധി പ്രസ്താവിച്ച ന്യായാധിപൻ?