Questions from പൊതുവിജ്ഞാനം (special)

621. സ്റ്റിബ്നൈറ്റ് എന്തിന്‍റെ ആയിരാണ്?

ആന്റീമണി

622. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച?

കാർബൺ കോപ്പി

623. ആറാമതായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ?

ഒഡിയ

624. ഇന്റർനെറ്റ് ഉപയോഗത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?

ചൈന

625. ബാഹുബലി എന്ന ചിത്രത്തിന്റെ സംവിധായകൻ?

എസ്.എസ് രാജമൗലി

626. ഇന്റർപോളിന്റെ ആസ്ഥാനം?

ലിയോൺസ്

627. മാരാമൺ കൺവെൻഷൻ ആരംഭിച്ച വർഷം?

1895

628. കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

നോട്ട്

629. ഇന്ത്യയുടെ നെയ്ത്ത് പട്ടണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പാനിപ്പട്ട് (ഹരിയാന)

630. ഒരു ഗ്രോസ് എത്ര ഡസൻ ആണ്?

12 ഡസൻ

Visitor-3316

Register / Login