Questions from പൊതുവിജ്ഞാനം (special)

681. ഏത് മൂലകത്തിന്റെ അയിരാണ് യെല്ലോ കേക്ക്?

യുറേനിയം

682. ക്ലോറോഫോമിന്‍റെ രാസനാമം?

ട്രൈക്ലോറോ മീഥേൻ

683. ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്?

ലഖ്നൗ

684. വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മൂലകം?

ആർസനിക്

685. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ഹോണേഴ്സ് യുവർ ട്രസ്റ്റ്"?

യൂക്കോ ബാങ്ക്

686. മലയാളത്തിലെ ആദ്യത്തെ ധനശാസ്ത്രമാസിക?

ലക്ഷ്മീവിലാസം

687. കൊൽക്കത്തയിൽ ബ്ലാക്ക് ഹോൾ ട്രാജഡി (ഇരുട്ടറ ദുരന്തം) നടന്ന വർഷം?

1756

688. സ്വന്തമായി ദേശീയഗാനം ഇല്ലാത്ത രാജ്യം?

സൈപ്രസ്

689. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിലെ ഗൂഡാലോചനയെ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

ജീവന്‍ ലാല്‍ കപൂർ കമ്മീഷൻ

690. ഒരു ഗ്രോസ് എത്ര ഡസൻ ആണ്?

12 ഡസൻ

Visitor-3343

Register / Login