Questions from പൊതുവിജ്ഞാനം (special)

711. ഒരു നിബിൾ എത്ര ബിറ്റ് ആണ്?

4 ബിറ്റ്

712. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (BSE) ആസ്ഥാനം?

ദലാൽ സ്ട്രീറ്റ് - മുംബൈ

713. കന്നുകാലികളെ ബാധിക്കുന്ന പ്രധാന ബാക്ടീരിയ രോഗങ്ങൾ?

ബ്ലാക്ക് ലെഗ്; സെപ്റ്റിസീമിയ; ആന്ത്രാക്സ്

714. ആറാമതായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ?

ഒഡിയ

715. റഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം?

ബാഷ്പീകരണം

716. ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ തിരിയുന്ന ചലനം ?

ഭ്രമണം (Rotation)

717. സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ) കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ?

ഗലീലിയോ

718. ഇന്ദ്രന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

719. കേവല പൂജ്യം എന്നറിയപ്പെടുന്ന ഊഷ്മാവ്?

- 273° C

720. അമേരിക്കയിലെ ബെർക്കിലി സരവ്വകലാശാല പ്രൊഫസറായിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി?

ലാലാ ഹർദയാൽ

Visitor-3157

Register / Login