Questions from പൊതുവിജ്ഞാനം (special)

761. വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മൂലകം?

ആർസനിക്

762. ഗലീനയുടെ രാസനാമം?

ലെഡ് സൾഫൈഡ്

763. ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് പരമാധികാരം ലഭിച്ച ആദ്യ പ്രദേശം?

ബോംബെ ദ്വീപ്

764. പൂച്ചയുടെ ശാസത്രിയ നാമം?

ഫെലിസ് ഡൊമസ്റ്റിക്ക

Visitor-3437

Register / Login