Questions from പൊതുവിജ്ഞാനം

10021. സാറാസ് മെയില്‍ ആന്‍ഡ്കോ. സ്ഥാപിച്ചത്?

ജയിംസ് ഡാറ

10022. Pakistan President who was hanged to death in 1979?

Sulfiker Ali Bhuto

10023. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?

വടക്കൻ പറവൂർ 1982

10024. ‘കോമ്രേഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ മുഹമ്മദ് അലി

10025. വസ്തുക്കൾക്ക് ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം (Jupiter)

10026. കേരള സാഹിത്യ അക്കാദമി നിലവില്‍ വന്നതെന്ന്?

1956 ഒക്ടോബര്‍ 15

10027. പൊളിറ്റിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര്?

അരിസ്റ്റോട്ടിൽ

10028. എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ ആസ്പദമാക്കി രചിച്ച കൃതി?

ശ്രീബുദ്ധചരിതം.

10029. ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്?

ആറ്റോമിക നമ്പറിന്‍റെ .

10030. മിത്സുബിഷി മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

Visitor-3323

Register / Login