Questions from പൊതുവിജ്ഞാനം

10041. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഇംഗ്ലണ്ടിൽ ഉയർന്ന വന്ന പ്രസ്ഥാനം?

ചാർട്ടിസ്റ്റ് പ്രസ്ഥാനം

10042. സിയൂക്കി രചിച്ചത്?

ഹ്യൂയാൻസാങ്

10043. ‘തോപ്പിൽ ഭാസി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഭാസ്ക്കരൻ പിള്ള

10044. സർപ്പഗന്ധി - ശാസത്രിയ നാമം?

സെർപ്പന്റിനാ കോർഡിഫോളിയ

10045. ദ്രാവകങ്ങളുടെ തിളനില അളക്കുന്നതിനുള്ള ഉപകരണം?

ഹൈപ്സോമീറ്റർ

10046. പാക്കിസ്ഥാന്‍റെ ദേശീയ പുഷ്പം?

മുല്ലപ്പൂവ്

10047. വിദ്യാധിരാജ; പരമഭട്ടാരക; കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികൾ

10048. റഷ്യ ഭരിച്ച ആദ്യ വനിതാ ഭരണാധികാരി?

കാതറിൻ ll

10049. ഒരു ലോഹത്തെ വലിച്ചു നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷ ന?

ഡക്ടിലിറ്റി

10050. യു.പി.എസ്.സി അംഗമായ ആദ്യ മലയാളി?

കെ.ജി.അടിയോടി

Visitor-3111

Register / Login