Questions from പൊതുവിജ്ഞാനം

10081. ‘പ്രൈസ് ആന്‍റ് പ്രൊഡക്ഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഫ്രഡറിക് ഹെയ്ക്

10082. രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ?

ഡെറാഡൂൺ

10083. ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾഉണ്ടാകുന്നതിന് ഉദാഹരണമാണ്?

ബ്രയോഫിലം

10084. ഒന്നാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ചു കൊണ്ട് ആസ്ട്രിയ സെർബിയയെ ആക്രമിച്ച തീയതി?

1914 ജൂലൈ 28

10085. മലയാളത്തിലെ ആദ്യത്തെ ആത്മനിഷ്ഠ ഖണ്ഡകാവ്യം?

മലയവിലാസം

10086. Doldrums എന്ന് വിളിക്കുന്ന മർദ്ദമേഖല?

ഭൂമദ്ധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)

10087. കണ്ണിന്‍റെ റെറ്റിനയിൽ പതിക്കുന്ന പ്രതിഭിംബത്തിന്‍റെ സ്വഭാവം?

യഥാർത്ഥവും തലകിഴായതും

10088. ഹരിതവിപ്ലവത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിച്ച ധാന്യം?

ഗോതമ്പ്

10089. പഴയ എക്കല്‍ മണ്ണ് അറിയപ്പെടുന്നത്?

ഭംഗര്‍

10090. കാൻസറിന് കാരണമായ ജീനുകൾ?

ഓങ്കോ ജീനുകൾ

Visitor-3837

Register / Login