Questions from പൊതുവിജ്ഞാനം

10121. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം?

ഓസോൺ പാളി (20 - 35 കി.മീ. ഉയരത്തിൽ)

10122. അനുഭവചുരുളുകൾ ആരുടെ ആത്മകഥയാണ്?

നെട്ടൂർ പി. ദാമോദരൻ

10123. താമര വിപ്ലവം അരങ്ങേറിയ രാജ്യം?

ഈജിപ്ത്

10124. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?

തിരുവനന്തപുരം

10125. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം ?

35

10126. വേൾഡ് വൈഡ് വെബ്ബിന്‍റെ പിതാവ്?

ടിം ബർണേഴ്സ് ലീ

10127. ചിലപ്പതികാരത്തിൽ പരാമർശവിധേയനായ ആദി ചേരരാജാവ്?

വേൽ കെഴുകുട്ടുവൻ (ചെങ്കുട്ടവൻ)

10128. എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം?

വെളള

10129. 'ഇന്ത്യയുടെ ഓർക്കിഡ് സംസ്ഥാനം' എന്നറി യപ്പെടുന്നതേത്?

അരുണാചൽപ്രദേശ്

10130. 1952 മുതല്‍ 1977 വരെ തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം ലോക്സഭാംഗമായത്?

എ.കെ ഗോപാലന്‍

Visitor-3876

Register / Login