Questions from പൊതുവിജ്ഞാനം

10141. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി?

ആനമുടി (2695 മീ)

10142. ചുണ്ണാമ്പു വെള്ളം (മിൽക്ക് ഓഫ് ലൈം) - രാസനാമം?

കാത്സ്യം ഹൈഡ്രോക്സൈഡ്

10143. ചവിട്ടുനാടകം ഏത് വിദേശികളുടെ സംഭാവനയാണ്?

പോർച്ചുഗീസ്

10144. ഘാന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ പിതാവ്?

ക്വാമി എൻ ക്രൂമ

10145. സ്പൈസ് ബോഡിന്‍റെ ആസ്ഥാനം?

കൊച്ചി

10146. പ്രതിക്ഷയുടെ ലോഹം എന്നറിപ്പെടുന്നത്?

യുറേനിയം

10147. ‘ശിഷ്യനും മകനും’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

10148. യു എ.ഇ. യുടെ ദേശീയപക്ഷി?

ഫാൽക്കൺ

10149. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുവാനുള്ള ഉപകരണം?

വോൾട്ട് മീറ്റർ

10150. കാസർകോഡ് ഹോസ്ദുർഗ് കോട്ട നിർമ്മിച്ചത്?

സോമശേഖരനായ്ക്കർ

Visitor-3001

Register / Login