Questions from പൊതുവിജ്ഞാനം

10211. ഗുരുവായൂര്‍ സത്യാഗ്രഹ കമ്മറ്റിയുടെ സെക്രട്ടറി?

കെ. കേളപ്പന്‍

10212. വേണാട് ഉടമ്പടിയിൽ ഒപ്പുവച്ച മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി?

രാമയ്യൻ ദളവ

10213. ബുറുണ്ടിയുടെ തലസ്ഥാനം?

ബുജുംബുറ

10214. കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?

9

10215. ടോഗോയുടെ തലസ്ഥാനം?

ലോം

10216. നളന്ദ സർവ്വകലാശാല തകർത്തത് ആര്?

ബക്തിയാർ ഖിൽജി

10217. ഏറ്റവും ചൂടു കൂടിയ ഗ്രഹം ?

ശുക്രൻ (462°c)

10218. നീൽ ആംസ്ട്രോ ങും Edwin Aldrin നും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം ?

പ്രശാന്തതയുടെ സമുദ്രം (sea of Tranquility)

10219. സ്വാഗതാഖ്യാന രൂപത്തിൽ വൈലോപ്പിള്ളി എഴുതിയ കവിത ഏത്?

കണ്ണീർപ്പാടം

10220. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സിനിമ?

ഹാർട്ട് ബീറ്റ്

Visitor-3626

Register / Login